
- Sun, 11 Oct 2026 · 5:00 pm – 9:00 pm
- Online
About this event
ജംഇയ്യത്തുൽ ഉലമായെ ഹിന്ദ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന മഹല്ല് ശാക്തീകരണ സംഗമം 2026. ജില്ലയിൽ നിന്ന് തിരഞ്ഞെടുത്ത 50 മഹല്ലുകളുടെ സാരഥികൾ ഈ വേദിയിൽ ഒത്തുചേരുന്നു.
🗓 തീയതി: 2026 ഒക്ടോബർ 11 (ഞായറാഴ്ച)
📍 വേദി: ഫ്ലോറ ചാരിഷ്മ റെസിഡൻസി, ആലുവ (Flora Charishma Residency, Aluva)
📞 രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും:
+91 95263 13860
+91 94460 80661
മഹല്ല് പ്രവർത്തനങ്ങളെ കൂടുതൽ വ്യവസ്ഥാപിതവും മാതൃകാപരവുമാക്കാൻ സാരഥികൾ കൃത്യസമയത്ത് തന്നെ സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ജംഇയ്യത്ത് എറണാകുളം ജില്ലാ കമ്മിറ്റി
Guests
- Muhammad AmeenTreasurer
