Jamiat Ulama-i-Hind
പൊതു ഫണ്ട് ശേഖരണം (General Relief & Welfare Fund)
Back to Campaign Directory
Verified Humanitarian Case

പൊതു ഫണ്ട് ശേഖരണം (General Relief & Welfare Fund)

Raised so far
₹271
Generous donors
5
Open for donations
Ongoing
JUH Verified & Transparent
100%
₹271 raised
Ongoing fund5 donors

Details

ദാരിദ്ര്യം, അടിയന്തര ചികിത്സാ ചിലവുകൾ, ഭവനരഹിതർക്കുള്ള സഹായം, വിദ്യാഭ്യാസം എന്നിവയാൽ പ്രയാസമനുഭവിക്കുന്ന അർഹരായ മനുഷ്യരിലേക്ക് കാരുണ്യത്തിന്റെ തണലെത്തിക്കാൻ ജംഇയ്യത്ത് ഉലമായെ ഹിന്ദ് നിരന്തരം പ്രവർത്തിക്കുന്നു. ഭൂമിയിലുള്ളവരോട് കരുണ കാണിക്കുക എന്ന പ്രവാചക വചനത്തെ നെഞ്ചിലേറ്റി, നമ്മുടെ ചുറ്റുമുള്ള നിർധനർക്ക് താങ്ങാകാൻ ഈ പൊതു ഫണ്ടിലേക്ക് നിങ്ങളുടെ ഉദാരമായ വിഹിതങ്ങൾ നൽകി പങ്കാളികളാകൂ. നിങ്ങളുടെ ഓരോ ചെറിയ സഹായവും ഒട്ടനവധി ജീവിതങ്ങൾക്ക് വലിയൊരു പ്രതീക്ഷയാണ്.

Help spread awareness